Nalpamaradhi keram is an Ayurvedic herbal oil made from the stem barks of fiscus trees, Turmeric, Amala and so on. It is a powerful skin brightening and de-tanning treatment that can be used on both the face and body. It not only lighten the complexion but also soften and repairs the skin.Also Good for Newborns & post Pregnancy body massage.
*നാല്പാമരാദി കേരം *
നാല്പാമരാദി എണ്ണ നിരവധി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു പ്രകൃതിദത്ത പരിഹാരമാണ്. ഇതിൽ ആന്റിബാക്റ്റീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു മാറ്റി ചർമ്മത്തിലെ അണുബാധ തടയുകയും,കറുത്ത പാടുകൾ നീക്കം ചെയ്തു ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു .വരണ്ട ചർമ്മം അകറ്റാനും ,നിറം വർദ്ധിപ്പിക്കാനും,ചർമ്മം കൂടുതൽ മൃദുലവും തിളക്കമുള്ളതും ആക്കിതീർക്കാൻ നാല്പാമരാദി കേരം വളരെ ഫലപ്രദമാണ്.നവജാത ശിശുക്കൾക്കും ,കുട്ടികൾക്കും ,പ്രസവശേഷം സ്ത്രീകൾക്കും തേച്ച് കുളിക്കാൻ ഉത്തമം








Reviews
There are no reviews yet.