Kasturi Manjal powder also known as wild turmeric powder offers numerous skin benefits. It’s known for its antibacterial properties, which help to prevent acne and reduce blemishes. It can also lighten skin pigmentation, reduce hyperpigmentation, and help fade acne scars. Additionally, its used to improve skin texture, brightens skin, reduce tan, and even potentially slow down the growth of facial hair. Beneficial for all age groups.
കസ്തൂരി മഞ്ഞൾ പൊടി
കസ്തൂരി മഞ്ഞൾ പൊടി നിരവധി ചർമപ്രശ്നങ്ങൾക്ക് പരിഹാരമാണിത്. ഇതിന്റെ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ മുഖക്കുരു തടയാനും കറുത്ത പാടുകൾ അകറ്റാനും ചർമ്മത്തിലുണ്ടാകുന്ന പിഗ്മെന്റേഷൻ ലഘൂകരിക്കാനും, മുഖത്തെ അനാവശ്യ രോമങ്ങൾ അകറ്റാനും വളരെയധികം സഹായിക്കുന്നു. കണ്ണിന് താഴെയും കഴുത്തിലെയും കറുപ്പ്,മുഖത്തെ കരുവാളിപ്പ് എന്നിവ കുറയ്ക്കുന്നു.ചർമ സൗന്ദര്യവും നിറവും തിളക്കവും വർദ്ധിപ്പിക്കാൻ വളരെ മികച്ച പ്രകൃതിദത്തമായ പരിഹാരമാണ് കസ്തൂരി മഞ്ഞൾ. ഏത് പ്രായക്കാർക്കും ഉപയോഗിക്കാം.








Reviews
There are no reviews yet.