Nihari’s honey harmony soap is made with honey, oats and other natural ingredients. Honey is a natural humectant that helps retain skin moisture, leaving it soft and supple. Oats gently exfoliate and calm itchy, dry or sensitive skin. It helps to draw out impurities and skin become soft and bright. Helps to bring natural glow.
ഹണി ഹാർമണി സോപ്പ്
നിഹാരിയുടെ ഹണി ഹാർമണി സോപ്പ് നിർമ്മിച്ചിരിക്കുന്നത് തേനും ഓട്സും പ്രകൃതിദത്തമായ ചേരുവകളും ചേർത്ത് ആണ്. ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം നിലനിർത്തുന്നു.കൂടാതെ ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വരണ്ട ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തി കറുത്ത പാടുകൾ കുറച്ച് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു.നിറം വർദ്ധിക്കാനും ചർമത്തിന്റെ തിളക്കം കൂട്ടാനും ഗുണകരം.









Reviews
There are no reviews yet.