Improves overall oral hygiene. Reduce sensitiveness in teeth and gum. Treat toothaches and breath. Brighten teeth. Can be used by all age groups daily for stronger teeth.
* ഹെർബൽ പൽപ്പൊടി *
നിഹാരിയുടെ ഹെർബൽ ടൂത്ത് പൗഡർ വായിക്കുള്ളിലെ ശുചിത്യം മെച്ചപ്പെടുത്തുന്നു. പല്ലുകളുടെയും മോണയുടെയും സെൻസിറ്റിവിറ്റി കുറയ്ക്കുന്നു. പല്ലുവേദനയും പല്ലിലെ മുറിവുകളും സുഖപെടുത്തുന്നു, വായ്നാറ്റം കുറയ്ക്കുന്നു. ദിവസേന ഉള്ള ഉപയോഗം പല്ലിലെ കറകൾ,മഞ്ഞപ്പ് എന്നിവ അകറ്റി തിളക്കം നൽകി പല്ലുകൾ ശക്തിപ്പെടുത്താൻ സഹായിക്കും .








Reviews
There are no reviews yet.