Traditionally handcrafted
Nourishing kajal infused with ayurvedic Herbal oils, Nuts, and Herbs.
All ingredients used in our kajal are 100% Natural. Safe to use from birth to any age. Helps to keep the ices cool, Moisturized all day long.
*അഞ്ജനം ആയുർവേദിക്ക് കാജൽ
ആയുർവേദ വിധി പ്രകാരം പരമ്പരാഗതമായി നിർമ്മിച്ചതാണ് നിഹാരിയുടെ അഞ്ജനം കൺമഷി .
100% പ്രകൃതിദത്തമായ ചേരുവകളാണ് ഈ കൺമഷിയിൽ ഉപയോഗിച്ചിരിക്കുന്നത്.കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായക്കാർക്കും ഉപയോഗിക്കാൻ സുരക്ഷിതമാണിത്.ദിവസം മുഴുവൻ കണ്ണുകളുടെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.





Reviews
There are no reviews yet.