Nihari’s Ayurbala ayurvedic pain relief oil is an unique and distinct herbal blend that contains different herbs along with sesame oil. Each ingredient in this has been carefully selected for it’s physiological action on the body, to restore body’s natural state of Health. It helps in reduction of swelling, inflammatory issues, muscle aches and Arthritis related pain and spains, joints pain stiffines Backache degeneration issues ,vein related issues,Varicose vein problems etc. It also firms and strengthens joints ,bones,veins and provide lasting pain relief and improve joint flexibility. Suitable for all age groups.
ആയുർബല തൈലം
നിഹാരി ഹെർബൽസിന്റെ വളരെ വിശിഷ്ടമായ വേദന സംഹാരിയാണ് ആയുർബല തൈലം.പ്രകൃതിദത്തമായ ഔഷധ കൂട്ടുകളാൽ ആയുർവേദ വിധിപ്രകാരം നിർമ്മിക്കുന്ന ആയുർബല തൈലത്തിൻ്റെ ഒരോ ചേരുവകളും ശരീരത്തിന്റ സ്വാഭാവിക ആരോഗ്യം പുനസ്ഥാപിക്കുന്നതിന് ശ്രദ്ധാപൂർവം തിരഞ്ഞെടുത്തിട്ടുള്ളതാണ്.ഇത് വീക്കം,നീർക്കെട്ട്,പേശി വേദന, ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ ,ഞരമ്പിന് ഉണ്ടാകുന്ന നീർക്കെട്ട്,വെരികോസ് വെയ്ൻ,ആർത്രൈറ്റിസ് ,സന്ധി വേദന,നടുവേദന,കാൽമുട്ട് വേദന തുടങ്ങി ശരീരത്തിൽ ഉണ്ടാകുന്ന എല്ലാവിധ വേദനകൾ കുറയ്ക്കാനും സഹായിക്കുന്നു.കൂടാതെ സന്ധികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നതിനും,സന്ധികളുടെ വഴക്കം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഏത് പ്രായക്കാർക്കും അനുയോജ്യം.
ഗർഭിണികൾ ഉപയോഗിക്കരുത് .











Reviews
There are no reviews yet.