Nihari’s Nalpamaradhi Soap made with the Bark of four Fiscus trees and other natural herbs offers numerous benefits of skin health. It helps brighten skin. Removes pigmentation, dark spots, blemishes and wrinkles and improve skin texture.
നാല്പാമരാദി സോപ്പ്
ആയുർവേദത്തിൽ പ്രകൃതിദത്തമായ ചർമ്മ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാല്പാമരാദി തൈലത്താൽ നിർമിക്കപ്പെട്ടതാണ് നിഹാരിയുടെ നാല്പാമരാദി സോപ്പ് .ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.കരുവാളിപ്പ് ,സൺ ടാൻ , പിഗ്മെന്റേഷൻ മൂലമുണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും നീക്കി ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തി ചർമ്മത്തിന് നിറവും ,തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.









Reviews
There are no reviews yet.