Neelayamari powder, also known as Indigo powder, offers several advantages for hair care. It’s a natural hair dye, providing a deep blue-black color, and can be used to achieve various shades when combined with henna. Beyond coloring, it nourishes the scalp, strengthens hair follicles, and combats issues like dandruff and hair fall. Additionally, it’s known for its cooling and refreshing sensation on the scalp.
നീലയമരി പൊടി
നീലയമരി പൊടി മുടിയുടെ സംരക്ഷണത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. പ്രകൃതിദത്ത ഹെയർ ഡൈയായ നീലയമരി മുടിയ്ക്ക് കടുംനീല കലർന്ന കറുപ്പ് നിറം നൽകാൻ സഹായിക്കുന്നു. മൈലാഞ്ചിയുമായി യോജിപ്പിക്കുമ്പോൾ വിവിധ ഷേഡുകൾ നേടാൻ ഇത് ഉപയോഗിക്കാം. കൂടാതെ സ്കാൽപ്പിന് കുളിർമയേകാനും, കുരുക്കളും പരുക്കളും താരനും അകറ്റി മുടി മൃദുലമാക്കി ദൃഢമായി വളരാൻ സഹായിക്കുന്നു.








Reviews
There are no reviews yet.