Forest honey also known as wild honey, offers numerous health benefits due to its rich composition of nutrients, antioxidant,antibacterial and anti inflammatory properties. It’s a natural energy source, a potent antioxidant, and can aid in wound healing and respiratory health. It is also beneficial for skin, digestion, and heart health.
ഓർഗാനിക് ഫോറെസ്റ്റ് ഹണി (കാട്ടുതേൻ)
കാട്ടുതേനിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഹൃദയരോഗ്യം മെച്ചപ്പെടുത്താനും, ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ കാൽമുട്ടുവേദന പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. ശരീരത്തിലെ ഇൻസുലിൻ അളവ് മെച്ചപ്പെടുത്തി പ്രമേഹ സാധ്യത കുറയ്ക്കാനും ,മുറിവുകൾ ഉണക്കാനും ഇത് ഗുണകരമാണ്.











Reviews
There are no reviews yet.