Niharis Vajranga Lehyam is a powerful ayurvedic formulation desingned to support overall bone and body health and well being. It helps in reducing body pains and aches, degeneration issues, muscle stiffness, inflammation, sprains,bone loss,joint pain, Osteoporosis etc. It also helps to regulate menstruation, repair bone fracture, promote bone health, aids digestion, relieves constipation and so on. The ingredients in this Lehyam contains vitamin c, vitamin b, beta-carotin, calcium, phosphorus, iron which helps in overall well being of body and improve skin health and hair growth. The main content of the Lehyam is Cissus quadrangularis which is renowned for its ability to promote bone health and accelerate fracture healing, Osteoporosis properties and Calcium rich, it’s highly recommend for senior citizen, ladies, Athlets and Kids.Suitable for all age groups.
Note: Pregnant ladies & Diabetic patient should avoid usage of Vajranga Lehyam.
ശരീര ബലം വർദ്ധിപ്പിക്കുവാനും,ശരീരത്തിലെ പേശികളുടെയും അസ്ഥികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി രൂപകല്പന ചെയ്തിരിക്കുന്നതാണ് നിഹാരിയുടെ വജ്രാംഗ ലേഹ്യം.ശരീര വേദന,നീർക്കെട്ട്, പേശി വേദന, വീക്കം, ഉളുക്ക്, അസ്ഥിക്ഷയം, സന്ധിവേദന,ഓസ്റ്റീയോപോറോസിസ് എന്നിവ കുറയ്ക്കാൻ ഈ ലേഹ്യം വളരെ ഗുണകരമാണ് .കൂടാതെ ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിനും അസ്ഥികളുടെ ഒടിവ് ഭേദപ്പെടുത്തുന്നതിനും അവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ,ദഹനത്തെ സഹായിച്ചു മലബന്ധം ഒഴിവാക്കുവാനും ഉത്തമം .ഇതിൽ അടങ്ങിയിരുക്കുന്ന വിറ്റാമിൻ- സി, വിറ്റാമിൻ -ബി, ബീറ്റാ – കരോട്ടിൻ, കാൽസ്യം, ഫോസ്ഫോറസ്, അയേൺ എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. ഈ ലേഹ്യത്തിലെ മുഖ്യ ഘടകം ചങ്ങലംപരണ്ട ആയതിനാൽ തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉറപ്പിനും വജ്രാംഗ ലേഹ്യം വളരെ മികച്ചതാണ്.കൂടാതെ ധാരാളം കാൽസ്യം ഇവയിൽ ഉള്ളതിനാൽ മുതിർന്നവർക്കും സ്ത്രീകൾക്കും കായിക താരങ്ങൾക്കും കുട്ടികൾക്കും വളരെ ഗുണകരം ആണ്.ഏത് പ്രായക്കാർക്കും ഈ ലേഹ്യം ഉപയോഗിക്കാം.
കുറിപ്പ്: ഗർഭിണികളായ സ്ത്രീകളും പ്രമേഹ രോഗികളും വജ്രാംഗ ലേഹ്യംഉപയോഗിക്കരുത് .











Reviews
There are no reviews yet.