Nihari’s Virgin Coconut Oil is edible and proudly made in Kerala. It is an Ideal body moisturizer, conditions rough hair, natural makeup remover, excellent for baby massage, and also used for food toppings.
ഉരുക്ക് വെളിച്ചെണ്ണ
വിർജിൻ ഓയിൽ ( ഉരുക്ക് വെളിച്ചെണ്ണ )നിരവധി ആരോഗ്യ – സൗന്ദര്യ ഗുണങ്ങളുള്ള ഒന്നാണ്. ചർമ്മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും ഇത് ഒരുപോലെ ഉപയോഗിക്കാം.ആന്റിബാക്റ്റീരിയൽ, ആന്റിഓക്സിഡന്റ്സ് ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ കൊളെസ്ട്രോൾ കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ എന്നിവ മാറ്റി, ചർമ്മ രോഗങ്ങൾ ശമിപ്പിക്കാൻ ഇത് സഹായിക്കുന്നു.ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുക എന്നതിലുപരി മേക്കപ്പ് റിമൂവർ ആയും,മികച്ച ഒരു മോയിസ്ചറൈസർ ആയും,നവജാത ശിശുക്കൾക്ക് മസ്സാജിനും ഇത് ഉപയോഗിക്കാം








Reviews
There are no reviews yet.