In the midst of the busy routines and responsibilities of everyday life, women often face increasing levels of stress. Finding enough time to care for their own health and beauty can also become a challenge.
As a result, women may become more prone to various health concerns and hormonal imbalances. This is where Nihari Ayur Bites Bloom comes to you as a nourishing Ayurvedic companion.
Shatavari, one of Ayurveda’s most valued herbs for women’s wellness, is one of the key ingredients in Ayur Bites Bloom. Traditionally used in Ayurveda to support hormonal balance, uterine wellness, menstrual regularity, and comfort during periods, Shatavari makes this formulation especially suited to women’s everyday wellness needs.
It also includes carefully selected ingredients such as Changalamparanda, which is naturally rich in calcium, supports bone health, and helps relieve body aches and discomfort.
Raisins to support healthy blood and iron intake.
Dates as a natural source of iron.
Amla for Vitamin C.
Moringa leaves for Vitamin A and other nutrients.
Ashwagandha to support stress management.
A blend of dry fruits and seeds chosen to support skin and hair health, daily energy, and overall well-being.
Not just for your health, but for your beauty and everyday self-care too — let Nihari Ayur Bites Bloom be a delicious new beginning.
Malayalam Description
ദൈനംദിന ജീവിതത്തിലെ തിരക്കുകളും ഉത്തരവാദിത്തങ്ങളും നിറഞ്ഞ യാത്രയിൽ ഒരു സ്ത്രീക്ക് stress കൂടാനുള്ള സാധ്യതകൾ ഏറെയാണ്. സ്വന്തം ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും വേണ്ടത്ര സമയം കണ്ടെത്താനും പലപ്പോഴും കഴിയാറില്ല. അതിനാൽ, സ്ത്രീകളിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഹോർമോൺ അസന്തുലിതാവസ്ഥകൾക്കും സാധ്യത വർദ്ധിക്കുന്നു. ഇവിടെയാണ് Nihari Ayur Bites Bloom നിങ്ങൾക്കൊരു ആരോഗ്യകവചമായി എത്തുന്നത്.
സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിൽ ഏറെ പ്രാധാന്യമുള്ള ശതാവരി കിഴങ്ങ് ഇതിലെ പ്രധാന ചേരുവകളിലൊന്നാണ്. സ്ത്രീകളുടെ ഹോർമോൺ ബാലൻസ്, ഗർഭപാത്രത്തിന്റെ ആരോഗ്യപരിപാലനം, ആർത്തവചക്രത്തിന്റെ ക്രമീകരണം, ആർത്തവസ സമയത്തെ അസ്വസ്ഥതകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ശതാവരി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.
മാത്രമല്ല, calcium അടങ്ങിയിരിക്കുന്ന ചങ്ങലംപരണ്ട എല്ലുകളുടെ ആരോഗ്യത്തിനും ശരീരവേദനകൾ കുറയ്ക്കാനും, രക്താ രോഗത്തെ പിന്തുണയ്ക്കുന്നതിനായി ഉണക്കമുന്തിരി, ഇരുമ്പിന്റെ നല്ല ഉറവിടമായ ഈന്തപ്പഴം, Vitamin C-യ്ക്കായി നെല്ലിക്ക, Vitamin A ഉൾപ്പെടെയുള്ള പോഷകങ്ങൾക്കായി മുരിങ്ങയില, stress management-നെ പിന്തുണയ്ക്കുന്നതിനായി അശ്വഗന്ധ, കൂടാതെ skin & hair health-നും ദിവസം മുഴുവൻ ഊർജ്ജസ്വലവും ആരോഗ്യവുമായി ഇരിക്കാനും സഹായിക്കുന്ന dry fruits & seeds തുടങ്ങി നിരവധി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത ചേരുവകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ ആരോഗ്യപരിപാലനത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഇനി ഒരു മധുരകരമായ തുടക്കം Nihari Ayur Bites Bloom.




Reviews
There are no reviews yet.