When chocolate is often considered an unhealthy choice for children, Nihari Ayur Bites Little offers a wholesome alternative, thoughtfully prepared with the wisdom of Ayurveda and carefully selected ingredients.
A delicious Ayurvedic-inspired chocolate that you can confidently give your child, combining great taste with ingredients chosen to support their overall health and well-being.
Brahmi, one of the most valued herbs in Ayurveda, is one of the key ingredients in Ayur Bites Little. It is traditionally valued for supporting memory, concentration and cognitive well-being.
It also contains Changalamparanda, a natural source of calcium, traditionally valued for supporting healthy bones and teeth.
Nourishing ingredients such as sesame and almonds, along with several other carefully selected ingredients, provide valuable nutrients to support brain development, energy and overall growth.
More than just a tasty treat, Nihari Ayur Bites Little is a delicious addition to your child’s daily routine, thoughtfully created to support their growing mind, healthy body and active lifestyle.
Malayalam Description
ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യകരമല്ലെന്നു പറയുന്ന സാഹചര്യത്തിൽ, ആയുർവേദത്തിന്റെ പാരമ്പര്യജ്ഞാനവും ആരോഗ്യകരമായ ചേരുവകളും ചേർത്ത് തയ്യാറാക്കിയ ഒരു ഹെൽത്തി ചോക്ലേറ്റ് ആണ് Nihari Ayur Bites Little. നിങ്ങൾക്ക് വിശ്വാസത്തോടെ നിങ്ങളുടെ കുഞ്ഞിന് നൽകാൻ കഴിയുന്ന, രുചിയോടൊപ്പം ആരോഗ്യപരിപാലനത്തിനും പ്രാധാന്യം നൽകുന്ന ഒരു Ayurvedic chocolate.
കുട്ടികളുടെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടാനും, മറവി കുറയ്ക്കാനും ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ബ്രഹ്മി ഇതിലെ പ്രധാന ചേരുവകളിലൊന്നാണ്.
മാത്രമല്ല, കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ചങ്ങലംപരണ്ട എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു. കുട്ടികളുടെ brain development-നും energy support-നും ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമായ എള്ള്, ബദാം തുടങ്ങി നിരവധി മികച്ച ചേരുവകൾ ഇതിൽ അടങ്ങിയിരിക്കുന്നു.
അതുകൊണ്ട്, ബുദ്ധിവികാസത്തിനും ശാരീരിക ആരോഗ്യപരിപാലനത്തിനും മാത്രമല്ല, ദിവസം മുഴുവൻ സജീവവും, ഉന്മേഷത്തോടെയും ഇരിക്കാൻ നിങ്ങളുടെ കുഞ്ഞിന്റെ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ഒരു രുചികരമായ ആരോഗ്യസമ്മാനമാണ് Nihari Ayur Bites Little.






Reviews
There are no reviews yet.