A Premium Ayurvedic Chocolate that can be enjoyed by people of all age groups — Nihari Herbals’ Ayur Bites Elite is more than just a chocolate. It is Nihari’s sweet expression of Ayurvedic care, thoughtfully crafted for you.
Ayur Bites Elite is enriched with a carefully selected blend of premium ingredients:
🟢Brahmi to support memory and cognitive well-being 🟢Ashwagandha for stress management 🟢Musli to support energy and vitality 🟢Amla as a natural source of Vitamin C 🟢Moringa leaves for Vitamin A and other nutrients 🟢Changalamparanda to support calcium intake, bone health and help relieve body aches and discomfort 🟢Raisins to support healthy blood and iron intake 🟢Iron-rich dates 🟢Almonds to support immunity
A nourishing blend of seeds and nuts for skin and hair health.
It’s more than just a sweet treat…
ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന ഒരു Premium Ayurvedic Chocolate ആണ് Nihari Herbals-ന്റെ Ayur Bites Elite. ഒരു സാധാരണ ചോക്ലേറ്റ് എന്നതിലുപരി, നിങ്ങൾക്കായി നിഹാരി ഒരുക്കുന്ന ആയുർവേദത്തിന്റെ മധുരപരിപാലനമാണിത്.
ഓർമ്മശക്തിയെയും ബുദ്ധിവികാസത്തെയും പിന്തുണയ്ക്കാൻ ബ്രഹ്മി, stress management-ന് അശ്വഗന്ധ, ഊർജ്ജസ്വലമായി ഇരിക്കാനും മികച്ച energy support-നുമായി മുസ്ലി, Vitamin C-യ്ക്കായി നെല്ലിക്ക, Vitamin A ഉൾപ്പെടെയുള്ള പോഷകങ്ങൾക്കായി മുരിങ്ങയില, calcium support നും എല്ലുകളുടെ ആരോഗ്യത്തിനും ശരീര വേദനകൾ കുറയ്ക്കാനും ചങ്ങലംപരണ്ട, രക്ത ആരോഗ്യത്തെ പിന്തുണയ്ക്കാൻ ഉണക്കമുന്തിരി, iron-rich ആയ ഈന്തപ്പഴം, immunity support-ന് ബദാം, skin & hair health-ന് വിവിധ seeds & nuts തുടങ്ങി നിരവധി മികച്ച ചേരുവകളാൽ സമ്പന്നമാണ് Ayur Bites Elite.
ഇത് വെറുമൊരു മധുരമല്ല…
നിങ്ങളുടെ ആരോഗ്യപരിപാലനത്തിനും സൗന്ദര്യസംരക്ഷണത്തിനും, ദിവസം മുഴുവൻ ഊർജ്ജസ്വലമായി തുടരാനും നിഹാരി നിങ്ങൾക്കായി ഒരുക്കുന്ന ഒരു മധുരസഹയാത്രി.





Reviews
There are no reviews yet.